NEWS
കിറ്റെക്സിന്റെ ലിറ്റില്‍ സ്റ്റാര്‍ കേരള വിപിണിയില്‍
22/08/2025 06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ആഗോള ബ്രാന്‍ഡായ കിറ്റെക്സ് തങ്ങളുടെ യു.എസ് ബ്രാന്‍ഡായ 'ലിറ്റില്‍ സ്റ്റാറിനെ' കേരള വിപണിയില്‍ അവതരിപ്പിക്കുന്നു. കിഴക്കമ്പലം ട്വന്റി20 മാളില്‍ തിങ്കളാഴ്ച്ച (25.08.2025) രാവിലെ 10-ന് വില്പന ആരംഭിക്കും. മലയാളികള്‍ക്കുളള ഓണ സമ്മാനമണിതെന്ന്് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ്ബ് പറഞ്ഞു. നവജാത ശിശുക്കള്‍ മുതല്‍ 15 വയസ് വരെ പ്രായമുളള കുട്ടികളുടെ വസ്ത്രങ്ങള്‍ ഓണം ഓഫറായി അമ്പത് ശതമാനം വിലക്കുറവില്‍ ഇവിടെ നിന്നും ലഭിക്കും. യു.എസിലെ ജനപ്രിയ ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാറിന്റെ കുട്ടികളുടെ സ്സ്ലീപ് സ്യൂട്ട്, ടി-ഷര്‍ട്ട്, ഷോര്‍ട്സ്, ത്രിഫോര്‍ത്ത്, ഷര്‍ട്ട്, പാന്റ്സ് തുടങ്ങിയവയെല്ലാം ഇവിടെനിന്ന് ആര്‍ക്കും വാങ്ങാമെന്നും സാബു എം.ജേക്കബ്ബ് അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








